Answers for some queries..

Why human have beliefs?

From the cave man , human species is in hunt of question ,how he exists in this universe?

His brain may be tired enough to find answers.He can even make a clay posture of human but how this life can be made. He might have come to a conclusion that some super natural force can inject soul like stuff in to clay man ,he may have got life. With that story/theory he may have satisfied.

As mass grow, Gradually a group with same conclusion might have turned into a community.They have passed to generations same stories by word or by scriptures.These beliefs grew as part of civilizations and culture.

Even though 1st generation kept all these are assumptions as decades and centuries passed their descendants believe these are actually stories and start worshipping the super natural powers.

The community has grown strengthen politically ,the leaders enforce mass to join the community by providing pros and cons of their religion.At some point some smart people start questioning the beliefs.The leaders were smart enough to offer something cannot have proof on earth.Like heaven or hell.So no one can question because no body knows the answer and same has tagged to a term ‘Belief’.For some questions if they can’t give even stupid or foolish answers they will come up with this belief stuff.We can’t question our belief.God will punish us.Need to believe like a kid.No questions are entertained.Person who has belief and withstand till end will get Heaven.

Complex universe can create by itself?

Religious people usually argue, how can it be possible to understand that this complex universe has evolved by itself without a creator like one person God .I can ask you a counter question then how this god has evolved? if the answer is, it has evolved by its own then no such God and universe can evolve by itself by process of evolution

What is incarnation?

According to some group of believers,

Minor energy in the universe after millions of birth ,acquire more energy and when they reach a higher level as Ultimate power(GOD) will get Moksham or salvation and join with the Super power. Initially a being can take the life of flower,insects,worms ,birds,trees,animals and after a while take birth as human.This energy or matter that provides life is termed as soul.Soul incarnate after death and take different forms.Whatever karma the person does in one birth ,will get higher or lower birth accordingly.Once soul acquired all knowledge ,and as per Indians monks the soul will be more spiritual leave soul on samadhi for moksham.

This rebirth is generally called as incarnation.

Why incarnation theory seems to be not valid?

As per Incarnation theory ,life is given to a being by soul.Soul enter in to being while birth and leaves at death.

Incarnation and karma effects are find to be cooked up stories. due to below mentioned scenario.

After fertilization happen and so called fetus will have life.

As per incarnation theory life is provided by soul so soul has to enter at that time itself.

If so, in the case of identical twins,will this soul divides in two?so what is the karma twins need to do? half of the total or none.

In some type of worm,even though they are cut into several pieces,each will survive.So what about the soul in each piece?

What is soul?

As per Christianity,Muslim,Hinduism,Judaism soul is something giving life to being.After death soul will go to heaven or hell.As per the deed they perform on earth.

Why human believe, soul is present in their body?

For a human the thought,intelligence and self awareness is considered as soul.Some think some thing is there inside me rather than body.even if I remove my leg,hand etc I am still there.so rather than matter some spiritual existence they can find.They believe this soul is something gifted by God.

If you see things generally,

A cat is been chased by dog .Cat will go to inside a small hole. It knows in this hole it can get inside since he has the consciousness of his body and conscious of cat is large enough not to fit in to it. This self understanding or self consciousness misunderstood is generally human misunderstood as Soul .This self awareness is there in animals.Nothing special to human . Rather than cutting hand and leg ,if you cut head then there won’t be any soul.

Why religion can hold tight on human species?

Our brain has two portions handle with eager and fear. Most hard to manage areas. Most of the people can’t control both this feelings. So religious preachers has taken this as a tool to grab people around them. so that he will get a group for financial and political support. So heaven is a trick to fire your eager  and if not obeying hell is fear spot. First think they will inject us is to made our thoughts disabled against our religious thoughts .Everyone fears enough to question our religion even though they can find the comedy in some one else religion.

How to get rid of religious grips?

Be a free thinker,don’t believe in anything.For each and everything we usually asks multiple questions.Why we kept muted by some religious preachers.

From mid schools we are studying scientific thoughts,that has evidences .As per evolution theory , We are human beings.Just that.We evolved in this planet as part of evolution.From bacteria after millions of years of continuous mutation has changed to this form.Even now we can find evidences for mutation like cancer.So this is not something to believe.

We need to work for our self .If some disease, it is mandate to have medicine .no God will help you.For passing in exam you need to study no other super powers will help you.

Just ask for evidences rather than swallow any cooked up stories without water

Why is religion harmful?

There are three levels of religious peoples.

1.People believe in something and impose their belief on someone else.They will cause harm to society.As terrorism,extremists is real harm to society.

2.Some has beliefs but will not cause harm to anyone.They do for themselves.They worship and preach peacefully.

3.Some has belief like some odd bacteria in Saturn ,that it keeps on smiling at him every night.He is very relaxed and happy on his belief and no harm to anyone.

First category as threat caused by them is huge,no need for any description.They are harmful to them and to others.Second category ,even though no much direct threats ,they make false expectations to their followers and followers were simply spending time on stupid rituals.Even a mass celebration behalf of religious festival causing much to rest of people.like rallies.

Even though they are not causing direct threats ,giving support to religious head politically,financially and intellectually.These mass can even drive countries,take much decisions since parties need their support for getting power.Unknowningly they are supporting many crimes

What is heaven or hell?

There is no such thing called heaven or hell.These are techniques used by religious teachers to make us their slaves for their financial and political benefits.They will fire our eager by saying heaven and threaten us by term hell.With this tactics they are living calmly and getting money by exploiting us.Since human brain it is very heard to overcome this two feelings we are quite and afraid to question them.

Odds in christian creation story?

As per creation story ,God creates light and divided from darkness in first day but creates Sun, moon and stars to fill the sky in fourth day. How this can be possible only God knows. All these are cooked up stories of ancient man. He thought stars are something there to decorate in the sky

How morality persists without religion?

Morality is not a human stuff. Animals even have this morality.

From cave man, human understood that he should have a proper co-operation with others and love for their survival. With that thoughts they know  that, if they give or love someone they will also be nice with them .They will be comfortable in group of their friends. He even know ,on doing something he got felt/pain so he doesn’t want to do to other, understanding that other may be having same feeling.

All this evolved as part of civilization not because any books or preachers .

All this not feed from any religious books.And it is ridiculous to be moral, if and only if it is written in books.

On contrary in Muslim dominated countries a group of people say 1000’s will be in queue to throw stone on a prostitute. since in their book it is written as someone throws stone on a culprit will gain points for heaven.

ussually in a crowd ,50% can support the cruelty,10% can be neutral and 40 % not cruel to tease some one.

Its only religion, can make or turn a mass into immoral or cruel.Injecting what ever they doing written in the book is true.

Why prayers are not answered always?

If you have a need,probability of obtaining the need is as follows

20 % chance to get it fully

20% chance to get it partially

.20% no change

20% partially against your will

20% completely against your will.

Whomever in first 20% increase belief,and last 20% are painful and will ask why prayers are not answered always

Is God atheist?

If God exists,he should be atheist,because

God may not be praying to someone,he may not be fasting or expecting someone will help.He may not be reading religious scriptures to get points.he may not study specific language to read those scriptures as well.he may not be going to church everyday.He may not be offering prayers to anyone five times a day.Every minute he may not worrying whether he will go to hell or heaven.He may not believe in anything and have freedom to think.

Did God has emotions?

Human has created god,so obviously he will have emotions.He will curse,he will kill thousands if he is angry,he will ask to kill son or daughter to test belief are example.

Why God is ‘he’ always?

Most of the religious founders were men and they doesn’t want a super hero in their story as women. so they claimed ultimate power so called ‘GOD’ as a man.

Should we teach religion to our kids ?

One of the difference between between alcohol/drugs and religion is that even though both are toxic and addicting, one we enforce into kid just after birth but on contrary other we will give option for kid to take his decision .Former we ask them to refrain since it is deadly but other we insist.

What is the purpose of existence?

As religious preachers claims that heaven do exist. Ok we will assume that is correct. A person doing all so called good deeds and reached so called offered heaven . As offered he will be treated with heavenly food ,heavenly hoories , heavenly wines( without kick,no idea why in heaven wines without kick is offered) .You are enjoying everything and praising God from dawn to dusk. Then what happens ? you will live there for 100 or 1000 years.. .

Then what might be your purpose of life ?

Just enjoying life? At that point will you think what is the purpose of my life rather than just living like this?

Is belief is mandatory?

After birth ,each kid made a part of relegion by their parents.First lesson taught to kid is you should be obedient to your God.You should give yourself to his hand so he will take care of you.

We are making the child to give his self confidence under some ones leg.For each and everything kid need to beg for Gods blessings ,means seeking for his self confidence from some one else.

Is it is really mandatory for a person to keep his self confidence under someones leg ?

Religion is relaxing,comforting can I continue in my religion ,since I am not causing any problems to anyone?

For any problem religion or god doesn’t have any answers,but follower will continue offering to God in a thought that he will get answers at some point.These false expectations has huge cost.if something breaks the being itself crashes. Religious people always claim they feel calm,peace after pray.Problem remain unsolved and this calm and peace for a short while can offere by alcohol and drugs.Will you ask anyone to continue ot use drugs/alcohol similarly?

Why people kill others or ready to suicide for religion?

You know some ants simply crawl on grass and rolled down through its leaf.We might think those are playing because they are not getting anything out of that productive.But analyzing this activity it has been understood that the ant is being attached by a parasite and it has influenced the ant and parasite wants to enter in to the digestive track of animals.For that ant is driven by parasite and ant unknowingly doing this activity as brain washed even though it dies on this attempt.

Like wise religion has injected some software in people so that they are being used for their intentions .

Can you believe in God not relegion?

It is not logical to find interest in Harry Porter ,if that book has not published.Similarly religion has made the GOD

കതകുകൾ തുറക്കുന്നത് എങ്ങോട്ട് …(തുടർച്ച ..)

ജീവിതമാകുന്ന പുസ്തകത്തിന്റ് താളുകൾ മറിക്കുംതോറും നമ്മൾ എത്തിച്ചേരുന്ന പടവുകൾ തികച്ചും വിരൽ ചൂണ്ടുന്നത് അപ്രതീക്ഷിത ഇടങ്ങളിലേക്കായിരിക്കും. എൻ്റെ ചിന്തകൾ മാറുകയാണ്, ആദ്യ ബ്ലോഗ് എഴുതുമ്പോൾ നിന്ന പടവിൽ അല്ല ഞാൻ ഇപ്പോൾ. പുതിയ അറിവുകൾ എൻ്റെ ചിന്താ ധാരയെ സ്വാധീനിച്ചിരിക്കുന്നു. എന്റെ അനുഭവങ്ങൾ, മതം എന്ന വേലികെട്ടു തകർത്തപ്പോൾ അടങ്ങാത്ത സത്യാനേഷി ആയി മാറി ഞാൻ. മതങ്ങൾ ഇല്ലെങ്കിലും സർവ്വ വ്യാപിയായ ഈശ്വരൻ ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു, എന്നാൽ ആ വിശ്വാസത്തിലാണ് കോടാലി വീണത് .

ബുദ്ധനിലും ഊർജത്തിലും കുടുങ്ങി കിടന്ന എൻ്റെ ചിന്തകൾ അതിനും മേലെ പറന്നു തുടങ്ങി. ഒരു പുഴയുടെ ആഴങ്ങളിൽ കിടക്കുന്ന ഒരു വജ്രം, ചെളിയും അഴുക്കും പുറ്റുകളും പിടിച്ചു കിടക്കാം, പക്ഷെ അത് എടുത്ത് കഴുകി തുടങ്ങുമ്പോൾ മനോഹരമായ ഒരു കല്ലായി അനുഭവപ്പെടാം. അത് പിന്നെയും മാറ്റുരച്ചു നോക്കുമ്പൊഴയൊരിക്കും സത്യമായ വജ്രത്തിളക്കം പുറത്തു വരിക. ഒന്നിന്റെയും കെട്ടുപാടുകൾ ഇല്ലാത്തതു കൊണ്ട് എൻ്റെ സ്വന്ത്രചിന്ത വളർന്നു. പല പല ചോദ്യങ്ങൾക്കുമായി എൻ്റെ അറിവുകൾ തുറന്നു വച്ചു. ഞാൻ എത്തി ചേർന്ന കണക്കുകൂട്ടലുകൾ ശെരികൾ തന്നെ ആണോ എന്ന് മാറ്റുരച്ചു. എന്നാൽ ചില ചോദ്യങ്ങൾ എന്നെ വല്ലാതലട്ടി…

എല്ലാ ഈശ്വര വിശ്വാസിയെയും പോലെ, ഇത്രയും മനോഹരമായ പ്രകൃതി തനിയെ ഉത്ഭവിച്ചതാണോ എന്ന് ഞാനും വിശ്വസിച്ചിരുന്നില്ല. ഇതിന്റെ എല്ലാം പുറകിൽ ഒരു ശക്തി ഉണ്ടെന്ന് തന്നെ ഞാനും കരുതി. Evolution കുറച്ചു പഠിച്ചിട്ടുണ്ടെങ്കിലും അത് ദഹിക്കാതെ, അങ്ങനെ പാതി വെന്ത പരുവത്തിൽ എന്റുള്ളിൽ കിടക്കുകയായിരുന്നു. എന്നാൽ ഒരു നിരീശ്വരവാദിയുടെ ചോദ്യം എന്നെ അകെ കുഴക്കികളഞ്ഞു, കക്ഷി ചോദിക്കുന്നത്, ഒന്നും തനിയെ ഉദ്ഭവിച്ചതാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ല, എന്നാൽ ഇത്ര വൈഭവത്തോടെ ഭൂമിയെ സൃഷ്ടിച്ച നിങ്ങളുടെ ഈശ്വരനെ ആര് സൃഷ്ടിച്ചതാണ് ?. എൻ്റെ മസ്തിഷ്കത്തിന് ഉണ്ടായിരുന്ന ഒരേ ഒരു ഉത്തരം ഈശ്വരൻ തനിയെ ഉണ്ടായതാകാം. എങ്കിൽ പിന്നെ ഈ ഭൂമി തനിയെ ഉണ്ടായതാണ് എന്ന് നിങ്ങൾക് വിശ്വസിക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ടെന്ന മറുചോദ്യം എന്നെ ശ്വാസം മുട്ടിച്ചു .ഇത്രയും നാൾ ഞാൻ വിശ്വസിച്ചിരുന്നത് പൊള്ളയായ സത്യം മാത്രമാണോ എന്ന് ഞാൻ സംശയിച്ചു. എൻ്റെ വിശാസത്തിന്റ അടിത്തറ തന്നെ ഇളകിയിരിക്കുന്നു.

അപ്പോൾ ഞാൻ എന്ന സത്യം, എൻ്റെ ആത്മാവ് മുജന്മങ്ങൾ, പുനർജന്മങ്ങൾ അങ്ങനെ അങ്ങനെ നൂറു നൂറു ചോദ്യങ്ങൾ. എന്നെയും, എന്റെ വിശ്വാസങ്ങളെയും, ജന്മങ്ങളെയും ചോദ്യം ചെയ്ത ആ ആൾ ഒരു മാഷ് ആണെന്നും അദ്ദേഹം ഒരു നിരീശ്വരവാദി ആണെന്നും (രവിചന്ദ്രൻ സി ) എനിക്ക് മനസിലായി. കക്ഷിയുടേതായി കുറെ വീഡിയോസ് യു ട്യൂബിൽ ഉണ്ട്. ഓരോ വീഡിയോ കാണുമ്പോഴും പല പല സംശയങ്ങളും മാറിക്കൊണ്ടിരുന്നു. കാർമേഘങ്ങൾ കീറി മാറി സൂര്യൻ തെളിഞ്ഞു വരുന്ന പോലെ. അതെ നമ്മൾ നേരെത്തെ പറഞ്ഞു വന്ന സത്വവും ആത്മാവും അങ്ങനെ എല്ലാം.

ഒരു പൂച്ച എലിയെ ഓടിക്കുന്നു, എലി വേഗം ഒരു ചെറിയ മാളത്തിലേക്ക് ഓടി കയറുന്നു. ഇവിടെ ആ എലിക്ക് തൻ്റെ ശരീരത്തെക്കുറിച് നല്ല ബോധ്യം ഉണ്ട്, അത് പോലെ പൂച്ചേടെ ശരീരത്തിനെ കുറിച്ചും. തനിക്ക് കയറുവാൻ പറ്റുന്നതും എന്നാൽ പൂച്ചക്ക് കയറുവാൻ പറ്റാത്തതുമായ മാളത്തിലേക്ക് അത് കയറുന്നു. ഇതാണ് self consciousness അല്ലെങ്കിൽ സത്വ ബോധം. മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവ ജാലങ്ങൾക്കും ഇതുള്ളതും ആണ്. എന്നാൽ മനുഷ്യൻ മാത്രം ഇതിനെ തനിക്ക് മാത്രമുള്ള എന്തോ പ്രത്യേക കഴിവാണെന്നും വിശ്വസിക്കുന്നു .

അതുപോലെ പ്രതികൂല ഘട്ടങ്ങളിലും ദൈവം എന്ന സൂപ്പർ നാച്ചുറൽ പവർലേക്ക് എല്ലാം ഏല്പിച്ചു കയ്യും കെട്ടി നിൽക്കുന്നു ഒരു വിശ്വാസി .അത് ഒരു ആശ്വാസമാണ് വിശ്വാസിക്ക് .എന്നാൽ അതെ വെറുതെ ഒരു false expectation അല്ലെ . എന്തെങ്കിലും കാര്യം സാധിക്കാൻ നമ്മൾ പ്രാർത്ഥിക്കും നേർച്ചകൾ നേരും എന്നാൽ കിട്ടാതാകുമ്പോൾ അമ്പേ വിഷമിക്കും. എന്നാൽ നമ്മൾ പ്രാർത്ഥിച്ച കാര്യങ്ങൾ നടക്കാം നടക്കാതിരിക്കാം, അത് പ്രോബബിലിറ്റി ആണ്, അതല്ലാതെ എൻ്റെ പ്രാർത്ഥനകൾ ശരിയാകാഞ്ഞിട്ടാണ് എന്ന് കരുതി പ്രദീക്ഷയോടേ വീണ്ടും കേഴുന്നു .ഓരോ വട്ടവും പ്രതീക്ഷയുടെ ഭാരം കൂടുന്നു കിട്ടാതാകുമ്പോ തകർച്ചയുടെ ആഴവും കൂടുന്നു .

നമ്മുക്ക് ഒരു അസുഖം വരുമ്പോ നമ്മൾ പ്രാർത്ഥിച്ചു മാത്രം അല്ലാലോ ഇരിക്കുന്നേ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി കഴിക്കും .പരീക്ഷയ്ക്ക് പ്രാർത്ഥിച്ചാൽ ജയിക്കും എന്ന് കരുതി ആരേലും പരീക്ഷക്ക് പഠിക്കാതെ പോകാറുണ്ടോ? ഇല്ല, അപ്പോൾ നമുക്കും അറിയാം പഠിച്ചാലേ ജയിക്കൂ എന്ന്. നമുക്ക് വേണ്ടതൊന്നും ആകാശങ്ങളിൽ ഇരിക്കുന്ന ഒരു ശക്‌തിയും കൊണ്ട് തരില്ല എന്ന എന്റെ അറിവ് പുതിയൊരു മാനം ജീവിതത്തിനു കൊണ്ട് വന്നു . മതങ്ങൾ അല്ലെങ്കിൽ ദൈവങ്ങൾ നമ്മുടെ ആത്മവിശ്വാസമാണ് പിടിച്ചു വാങ്ങുന്നത്. നമ്മൾ നമ്മുടെ ആത്മവിശ്വാസം അടിയറവു വച് ഒരു അടിമയെ പോലെ എന്തിനു ജീവിക്കണം?. എന്ത് കാര്യത്തിനും ദൈവ പ്രീതി കിട്ടിയാലേ നമ്മുക്ക് ആത്മവിശ്വാസം കിട്ടുകയുള്ളു എന്ന അവസ്ഥ മറികടന്നു ജീവിക്കാൻ നാം പ്രാപ്തരാവണം.

ചിലർ പറയും ആ പള്ളിയിൽ പോകുമ്പോൾ ആ അമ്പലത്തിൽ പോകുമ്പോൾ അവിടെ നിന്ന് പ്രാര്ഥിക്കുമ്പോ കിട്ടുന്ന ഒരു സുഖം, നമ്മുടെ എല്ലാ വേദനകളും പോകും എന്ന്. പക്ഷെ അവർക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകുന്നുണ്ടോ? കുറെ സമയം കളയാം എന്നല്ലാതെ. ഇതേ നൈമിഷിക സുഖമാണ് മദ്യവും മയക്കുമരുന്നും തരുന്നത് എന്നാൽ നിങ്ങൾ അത് തുടർന്നോളൂ എന്ന് ആരോടെങ്കിലും നമ്മൾ പറയോ ?. ഒരു ശരാശരി മുസ്ലിം ഭക്തൻ ഒരു ദിവസത്തിൽ എത്ര സമയമാണ് വെറുതെ നഷ്ടമാകുന്നത്. കിട്ടും കിട്ടും എന്ന് കരുതുന്നത് ഒരു ഗ്യാരണ്ടി ഇല്ലാത്ത സ്വർഗ്ഗവും, പിന്നെ കിട്ടുമോ ഇല്ലിയോ എന്ന് ഒരിക്കലും ഭൂമിയിൽ വച്ചു അറിയാത്തതു കൊണ്ട് എന്ത് പറഞ്ഞും കൊതിപ്പികാനും പേടിപ്പിക്കാനും പറ്റും .

അതുപോലെ എന്താണ് ആത്മാവ്? അങ്ങനെ ഒന്ന് ഉണ്ടോ? ഭാരതീയ ദർശനത്തിലുള്ള പുനർജന്മവും soul propagation അങ്ങനെ എല്ലാം വെറും കെട്ടുകഥകൾ മാത്രം . ആത്മാവ് നമ്മിൽ കയറുമ്പോഴാണ് ലൈഫ് അല്ലെങ്കിൽ ജീവൻ ഉണ്ടാകുന്നത് എന്നും ആത്മാവ് പോയാൽ ജീവൻ പോയെന്നും മരിച്ചു എന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. അങ്ങനെ എങ്കിൽ ഒരു sperm and ovum കൂടിച്ചേരുമ്പോൾ embryo എന്ന ജീവന്റെ തുടിപ്പ് ഉണ്ടാവുമ്പോൾ തന്നെ ആത്മാവും അതിൽ പ്രവേശിച്ചു കാണണമല്ലോ . അതിനു ശേഷം ആ embryo twins ആയാൽ, കയറിയ ആത്മാവും ട്വിൻ ആകുമോ?. ഏത് കർമഫലം അത് അനുഭവിക്കും?. അതുപോലെ പത്തായി മുറിച്ചാൽ പത്തും ഇഴഞ്ഞു പോയി വെവ്വേറെ ആയി ജീവിക്കുന്ന ഒരു തരം പുഴുക്കളുണ്ട്, അപ്പോൾ അവർക്ക് ഏത് ആത്മാവ് ആയിരിക്കും? അവർ ഓരോതരുടെയും കര്മഫലങ്ങൾ എന്താവും?എല്ലാം nonsense ആണെന് മനസ്സിലാവുന്നു. എല്ലാം മനുഷ്യൻ തന്നെ നെയ്തെടുത്ത മനോഹരമായ, ഉത്തരം ഇല്ലാത്ത കടംകഥകൾ.

ഞാൻ പഠിച്ച evolution ,genetics ഒകെ പുതിയ മാനങ്ങൾ തന്നു തുടങ്ങി. സയൻസിന് എല്ലാത്തിനും evidences ഉണ്ട് പക്ഷെ വിശ്വാസങ്ങൾക്ക് ഒരു ചുക്കുമില്ല just believe ,that’s it. No more questions!. മനുഷ്യൻ ഒരു ബാക്ടീരിയ നിന്ന് പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ് എന്ന് മനസിലാക്കാൻ നമ്മുടെ brain നന്നേ കഷ്ടപ്പെടുന്നു ,evidences ഉണ്ടായിട്ടു പോലും. എന്നാൽ വെള്ളത്തിന്റെ മുകളിൽ നടന്നതും ,ബുറാഖിൻറെ മുകളിൽ കയറി സ്വർഗത്തിലേക്ക് പോയതും ,കുന്തിയുടെ ദിവ്യ ഗർഭവും വെള്ളം തൊടാതെ വിഴുങ്ങാൻ റെഡി ആണ് .അതെ നമ്മുടെ തലച്ചോറിനെ കോംപ്ലക്സ് അല്ലാത്ത നിറം പിടിച്ച കഥകളിൽ വിശ്വാസികനാണ് ഇഷ്ടം .കൂടുതൽ തല പുകക്കണ്ടല്ലോ.

Believe എന്ന ആ ചെറിയ വാക്യം എൻ്റെ ബ്രെയിൻ സോഫ്റ്റ്‌വെയർ നിന്നു ഞാൻ delete ചെയ്‌തു .ഇനി ഒന്നും അങ്ങനെ ഞാൻ believe ചെയ്യാൻ ഉദ്ദേശിക്കുന്നില്ല .അങ്ങനെ ദൈവം ,പിശാച് ,പ്രേതം ,ചാത്തൻ ,മാടൻ,ജ്യോതിഷം ,വാസ്തു തുടങ്ങിയ വിശ്വാസ അടിസ്ഥാനമായ സാംക്രമികമായ രോഗങ്ങളിൽ നിന്ന് മോചനം കിട്ടി. എൻ്റെ ശിരസ്സിന്റെ ഭാരം കുറഞ്ഞത് പോലെ ,അനാവശ്യമായ വൈറസ് ക്ലീൻ ചെയ്ത ഹാർഡ് ഡിസ്ക് കൊണ്ട് എൻ്റെ സിസ്റ്റം കൂടുതൽ efficient ആയി പ്രവർത്തിച്ചു തുടങ്ങി.

തത്ത്വമസി – ഒരു വിചിന്തനം

ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു തത്വമസി യുടെ അർഥം മനസിലാക്കാൻകുറെ സഞ്ചരികേണ്ടി വന്നു .മതങ്ങൾ ഉണ്ടാകുന്ന മതിലുകൾ വളരെ ഉയരത്തിലാണ് .നമ്മെപുറംലോകം കാണിക്കാൻ അവ സമ്മതിക്കില്ല .കൊച്ചുകുട്ടിയായിരുന്നപ്പോൾ തന്നെ വിശ്വാസ സംഹിതകൾ നമ്മെ കാണാതെ പഠിപ്പിക്കും .ഇതാണ് ലോകം ഇത് മാത്രമാണ്ലോകം എന്ന് ഊട്ടിയുറപ്പിക്കും .എന്തെങ്കിലും സംശയം ചോദിച്ചാൽ വിശ്വാസം ആണ് നമ്മൾ ചോദ്യംചെയ്യരുത് എന്ന താകീതും .നരകത്തിൽപോകണോ എന്ന ചോദ്യവും .ഇതൊകെഅനുസരിച്ചാൽ ഈശ്വരൻ എല്ലാം തരും എന്ന കൊതിപ്പിക്കലുംചെയ്തില്ലെങ്കിൽ ശിക്ഷിക്കപ്പെടും എന്ന പേടിപ്പിക്കലും .ഇങ്ങനെകൊതിപ്പിച്ചും പേടിപ്പിച്ചും തനിയെ ചിന്തിക്കാൻ പറ്റാത്ത മരപ്പാവ ആക്കി മാറ്റും .അതിൽ നിന്ന് രക്ഷപെടാൻആകാതെ എത്രയോ ജന്മങ്ങൾ ഒന്നും പഠിക്കാതെ ഓരോ ജന്മങ്ങൾ നഷ്ടപ്പെടുത്തുന്നു.ആരാണ് ഞാൻ ,എന്താണ് ഞാൻ,എന്തിന് ഇവിടെ ജനിച്ചു ജീവിക്കുന്നു എന്ന് ഒരു പിടിയും കിട്ടാതെനടന്നു നീങ്ങുന്നു .മതങ്ങളുടെ രക്ഷകർത്തകൾക്ക് നമ്മൾ ഇങ്ങനെ പോകാനാണ് താല്പര്യം ,ഇല്ലങ്കിൽ അവർക്ക് നില നില്പില്ലാലോ .സത്യമെല്ലാംനമ്മൾ തിരിച്ചറിഞ്ഞാൽ അവർ എങ്ങനെ ജീവിക്കും.

തികഞ്ഞഈശ്വര വിശ്വസമുള്ള ബാല്യം ,ഒരു കന്യാസ്ത്രി ആകാൻപറ്റിയാൽ സന്തോഷം .എന്നാൽ കൗമാരം കടന്നെ യവ്വനത്തിൽ എത്തിയപ്പോ വിധി കരുതി വച്ചത്വലിയൊരു ട്വിസ്റ്റ് .ഡിഗ്രി പഠിക്കാൻ പോയപ്പോൾ അവിടെ കൂടെ പഠിച്ച ഒരുയുവാവിനോട് തോന്നിയ ഒരു ഇഷ്ടം .ഇഷ്ട്ടംപ്രേമമായി തലക്ക് പിടിച്ചപ്പോൾ അവൻ മറ്റൊരു മതെത്തിലാണെന്നചിന്തയും അപ്രസക്തമായി .വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച്ചു അവൻ്റെ കൂടെ പോയപ്പോൾ ,എൻ്റെമനസാക്ഷി മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളു .

യാഥാസ്ഥിതികമുസ്ലിം കുടുംബത്തിൽ ചെന്ന് പെട്ട ഞാൻ ഒന്ന് കർത്തവേഎന്ന് വിളിക്കാൻ പേടിച്ചിരുന്നു .അവർ എൻ്റെ ക്രിസ്ത്യൻമതിൽ പൊളിച്ചു മുസ്ലിം മതിൽ കെട്ടാൻ നന്നേപരിശ്രമിച്ചു കൊണ്ടിരുന്നു .ഈ ലോകത്തു എനിക്ക്ഒരാൾ മാത്രം .ആരും സഹായിക്കാനില്ല എങ്ങോട്ടുംപോകാനുമില്ല.മതിലല്ല ഒരു കൂടുണ്ടാക്കി അതിൽപൂട്ടിയിട്ടാലും ശബ്ദമുണ്ടാകാതെ കരയാൻ മാത്രം പറ്റുന്ന അവസ്ഥ .എങ്കിലും എൻ്റെ ഏകാന്തതയിൽ ഞാൻ കർത്താവിനോട് ചോദിക്കുമായിരുന്നുഎന്നാലും എന്നെ മാത്രം എന്തിന് ആട്ടിയോടിച്ചു .എല്ലാം നിനക്കറിയാവുന്നതായിരുന്നില്ലേഎന്നെ രക്ഷിക്കാമായിരുന്നില്ലേ .അപ്പോൾ ആ നിശബ്ദദയിൽ ഈപ്രപഞ്ച ചൈതന്യം എന്നോട് പറഞ്ഞു കാണും .ഒരു ഗോതമ്പു മണിയിൽനിന്ന് നാമ്പ് വരണമെങ്കിൽ മണ്ണിൽ കിടന്ന് അഴുകണമെന്ന് .

എന്തായാലുംഭർതൃ വീട്ടുകാർ മതിൽ പണിയാൻ ശ്രേമിച്ചുശ്രേമിച്ചു ഒരു ഉപകാരം കിട്ടി,വർഷങ്ങൾ കൊണ്ട് ഞാൻ, അല്ല എന്നിൽഅടിയുറച്ച ക്രിസ്ത്യൻ മതിലിൽ വിള്ളൽ വീഴ്ത്താൻ കഴിഞ്ഞു .പള്ളിലച്ചൻ മാരുടെ പ്രസംഗങ്ങളും മത ആചാരങ്ങളുടെ അഭാവംഎനിക്ക് സ്വന്തമായി ചിന്തിക്കാൻ അവസരമൊരുക്കി തന്നു .ഗുരു സിനിമയിലെ പോലെഎൻ്റെ മുന്നിലുള്ള മതിൽ തകർത്തു എനിക്ക്കാഴ്ച കിട്ടിത്തുടങ്ങി.എനിക്ക് ഒത്തിരി സന്തോഷം തോന്നി ,ഇ കാഴ്ചയുടെ ലോകംഎനിക്ക് മാത്രം തുറന്ന തന്ന്  ഈശ്വരൻ  .

പണ്ട്ദുഃഖ വെള്ളിയാഴ്ച എല്ലാരും പള്ളിയിൽ പോകുമ്പോ ജനലിന്റെ അരികിൽ നിന്ന് വിതുമ്പാറുണ്ടായിരുന്നു .എനിക്ക് ഒന്നും പറ്റുനില്ലലോ കർത്താവേ എന്ന് കരുതി.ശാലോം ടീവിയിൽ കുർബാന വച്ചപ്പോ ചാനൽ മാറ്റിയ അമ്മായിഅപ്പോനോട്പരിഭവവും ഉണ്ടായിരുന്നു .എന്നാൽ കാലം  ഞാൻഎന്ന മുളകോമ്പിനേ വെട്ടി ചീകി പരുവമാകുകയാന്നെനെ അറിഞ്ഞില്ല.

കുട്ടിയായിരുന്നപ്പോൾമുതൽ കൗമാര കാലം വരെ എൻ്റെമതം മാത്രമാണ് ശരി മറ്റുള്ളവയെല്ലാം വെറുംഅന്ധവിശ്വാസം മാത്രമാണ് എന്ന് ഞാൻ കരുതി .പലരോടുംഞാൻ ഘോരം ഘോരം തർക്കിച്ചു.മതെത്തിനു വേണ്ടി മരിക്കാൻ പറ്റിയാൽ അതു താനെ പുണ്യംഎന്ന് അടിയുറച്ചു വിശ്വസിച്ചു .വിവാഹ ശേഷം ഒരു പത്തുവർഷം വേണ്ടി വന്നു എന്നിൽ അടിയുറച്ച വിശ്വാസ സംഹിതകൾ മായ്ച്ചു കളയാൻ .അത്രയ്ക്കുണ്ട് അവയുടെ വേരുകൾ.കൂടാതെ അത്രയും നാൾ  ചെയ്തുകൊണ്ടിരിക്കുന്ന ഭർത്താവിന്റെ വിശ്വാസ  ആചാരങ്ങൾഅല്ലെ ഇതിൽ എന്തെങ്കിലും കഴമ്പുണ്ടോഎന്ന് ചികഞ്ഞു .അതും വെറുതെ കൊതിപ്പിക്കലുംപേടിപ്പിക്കലും മാത്രമാണെന്ന് മനസിലായി .

ഞാൻഅടങ്ങുന്ന മത വിശ്വാസികൾ ഇത്രമണ്ടന്മാരാണോ .കുറെ വെള്ള ഉടുപ്പിട്ടഅച്ചന്മാരും ഉസ്‌താക്കാൻ മാരുംതന്ത്രി മാരും പറയുന്നത് കേട്ട് ഇറങ്ങി തിരിക്കുന്നലോ .ഭയന്നു വിറച്ചു ഒന്നും മനസിലാകാതെ കുറെ ആചാരങ്ങൾ ചെയ്തുകൂട്ടുന്നലോ .ഒന്നും സ്വന്തമായി ചിന്തിക്കുന്നില്ലലോ .ഒരു സത്യനേശകൻ അകാൻകുറച്ചു സമയം മാറ്റിവെക്കുന്നില്ലലോ .അവനവനിൽ തുടിക്കുന്നഈശവര ചൈതന്യം കാണുന്നില്ലാലോ.അവിടെ ആണ് തത്വമസി എന്നവാക്കിന്റെ പ്രസക്തി

വളരെഅപ്രതീക്ഷിതമായി ആണ് കുറെ പാശ്ചാത്യകൃതികൾ വായിക്കാൻ അവസരം കിട്ടിയത് .അതിൻ്റെ എല്ലാം സാരംശം നീ തന്നെ ആണ്അസുരനും ഈശ്വരനും .ആഞ്ഞതയിൽ ജനമം കൊണ്ട് പലപല ജ്ഞാനങ്ങൾ നേടി പല പലജന്മങ്ങളിലൂടെ സഞ്ചരിച് ഒടുവിൽ ഈശ്വര തുല്യനായി ആ പരമ ചൈതന്യത്തിൽഅലിഞ്ഞു ചേരുന്നു .അനേഷണങ്ങളിലൂടെ മനസിലായി ഇതു താനെ ആണ്സ്വാമി വിവേകാന്ദനും ബുദ്ധനും എല്ലാം പറഞ്ഞു വച്ചതെന് .ഭാരതീയ ആത്മീയ മാർഗമെന്ന് .

ഞാൻമനസിലാക്കിയ സത്യങ്ങൾ മറ്റുള്ളവരും അറിയണമെന്ന് ഞാൻ ആഗ്രഹിച്ചു .പക്ഷെഎൻ്റെ ഭാഷ ആർക്കും മനസിലാകുന്നില്ലഅതോ എനിക്ക് അവർക്ക് മനസിലാക്കി കൊടുക്കുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ അറിയാത്തതു കൊണ്ടാണോ ,അറിയില്ല .ഞാൻ വല്ലാതെ വീർപ്പുമുട്ടി.എന്താണ് എനിക്ക് മനസിലായ കാര്യം മറ്റുള്ളവർക്ക് മനസിലാകാതെ .അതിനും എനിക്ക് ഉത്തരം കിട്ടി .

ഞാൻഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്രാവിലെ മുതൽ ഓഫീസിൽ പോയിരുന്നുകമ്പ്യൂട്ടറിൽ കുത്തികൊണ്ടിരിക്കും .അവിടെ ഒരു ക്ലീനിങ്\സ്റ്റാഫ്വന്ന് എന്നോട് ചോദിച്ചു നിങ്ങൾ എന്താണ് ഇവിടെ ചെയുന്നത് .ഞാൻ പറഞ്ഞു ഇത്പ്രോഗ്രാമിങ് ആണ് ,ജാവ യിൽ.എന്തൊക്കെ പറയാൻ ശ്രെമിച്ചിട്ടും അവർക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല .ആ സംഭവത്തിൽ നിന്ന്എനിക്ക് ഒരു കാര്യം മനസിലായിആരെയും ഒന്നും പറഞ്ഞ പഠിപ്പിക്കാൻ കഴിയില്ല അവരും ഞാൻ സഞ്ചരിച്ച പോലെഒത്തിരി സഞ്ചരിക്കേണ്ടി വരുമെന്ന് .

ക്രിസ്തുആകട്ടെ നബി ആകട്ടെ അവരുംഈ പരമ സത്യങ്ങൾ മനസിലാക്കികാണും പക്ഷെ പറഞ്ഞു മനസിലാക്കാൻ പറ്റിക്കാനില്ല .അവരുടെ അനുയായികൾ ഞങ്ങൾ എങ്ങനെ ആണ് അങ്ങയെ പോലെആകാൻ ചെയേണ്ടത്  എന്ന്ചോദിച്ചപ്പോൾ .ഏകക്രത കിട്ടാൻ താൻ ചെയ്തു കൊണ്ടിരുന്നയോഗ മുറകൾ ,ഉപവാസം പറഞ്ഞു കൊടുത്തു .തന്നെ പോലെ തന്നെ മറ്റുള്ളവരെസ്നേഹിക്കാൻ പറഞ്ഞു കാരണം നമ്മളെല്ലാം ഒന്ന് തന്നെ .ഒരേ ചൈതന്യം തന്നെ.നിഷ്കാമ കർമം ചെയുക .ഇതൊക്കെചെയ്യുമ്പോ ഈശ്വരൻ എന്ന തലത്തിലേക്ക് ഉയരാൻപറ്റും .ആ വെളിപാടിലേക്കുള്ള ചവിട്ടു പടികൾ.ഈ തത്വങ്ങൾ കൊണ്ട് ഉയർന്നു വന്ന ഒരു സമൂഹംഅതിനെ നയിയ്ക്കാൻ കുറെ നേതാക്കന്മാർ അവരുടെവരുതിക്ക് നിൽക്കാത്ത ആളുകളെ കൊതിപ്പികാനും പീഡിപ്പിക്കാനും കുറെ കഥകൾ ,പുസ്തകങ്ങൾ.ചോറുണ്ണാത്ത കുട്ടിക്ക് അമ്പിളിമാമനെ പിടിച്ചു തരാം എന്ന കൊതിപ്പിക്കലുംനടന്നില്ലെങ്കിൽ പിശാച് പിടിക്കും എന്ന പേടിപ്പികളുമായി മതങ്ങൾവളർന്നു .എന്നാൽ അന്തസത്തയെ മറന്ന് അധികാരത്തിനും സാമ്പത്തിനുമായി മതങ്ങൾ ആക്കി മാറ്റ പെടുമ്പോൾ ഗുണത്തെ കാൾ ദോഷം ഉണ്ടാകുന്നു.

ശബരിമലപ്രശനത്തിൽ കേരളം ഉഴലുമ്പോൾ ആ ക്ഷേത്രം മുന്നോട്ട്വച്ച ആശയം നമ്മൾ കാണാതെപോകരുത് .നമ്മൾ സ്ത്രീകൾ കയറിയാൽ നശിച്ചു പോകുന്ന ചൈതന്യം ആ ക്ഷേത്രത്തിൽ ഒളിച്ചുവച്ചിരിക്കുന്ന ഒന്നല്ല .നമ്മൾ ചെയുന്നത് വെറും ഭ്രാന്താണ് .മത ഭ്രാന്ത് .വെറുതെതമ്മിൽ അടിക്കുന്നു .മതങ്ങൾ വച്ചിരിക്കുന്ന കുറെ ആചാരങ്ങൾക്ക് വേണ്ടിമുറവിളിക്കുന്നു.സത്യം മനസിലാകാതെ …

തത്ത്വമസി-നീ തേടുന്ന ആ ചൈതന്യം നീ  തന്നെആണ്.